ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

സന്ധ്യ.

മനു നെല്ലായ 
അല്ലെങ്കിലും, 
എല്ലാ സന്ധ്യകളും 
ഒരു പോലെയാണ്.
പകലിന്‍റെ ചിന്തകള്‍ക്കു മീതെ,
സ്വപ്നങ്ങളുടെ രക്ത വര്‍ണ്ണം 
വിതറി മടങ്ങും.
താമസിനെ പ്രണയിക്കും.,
പുണരും.,
ഒന്നാകും.

1 comment:

  1. പകലിന്‍റെ ചിന്തകള്‍ക്കു മീതെ,
    സ്വപ്നങ്ങളുടെ രക്ത വര്‍ണ്ണം
    നന്നായിരിക്കുന്നു ...ഭാവുകങ്ങള്‍

    ReplyDelete