ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

പ്രണയം

 മനോജ്‌ മൊട്ടമ്മല്‍
ഋതുഭേദങ്ങള്‍മഞ്ഞായും
മഴയായുംപെയ്തിറങ്ങിട്ടും
ഞാന്‍കാണാതെപോയ
ഗ്രീഷ്മത്തിന്റെകണികകള്‍
നിന്‍റെകണ്ണിലാണ്
ഒളിച്ചിരുന്നത്......

2 comments:

  1. മനു നന്നായിട്ടുണ്ട് ...
    ഭാവുകങ്ങള്‍ ...

    ReplyDelete
  2. അതെയോ? നന്നായീ കണ്ടെത്തിയല്ലോ

    ReplyDelete