ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

പങ്ക

 ഡോ.എം.പി.സലില
വേനല്‍ ചൂടില്‍
എന്നെ തുണച്ച
പങ്ക
കടക്കെണിയില്‍
അച്ഛന് തുണയായി.

6 comments:

 1. ഒരു വസ്തുവിന്റെ
  ഒന്നില്‍ കൂടുതല്‍ ഉപയോഗങ്ങള്‍

  ReplyDelete
 2. ഹോ രണ്ടു രീതിയില്‍ ആശ്വാസം...

  ReplyDelete
 3. സുഖം/ദുഃഖം
  ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍
  അല്ലേ

  ReplyDelete
 4. oru docter ithezhuthiyathil njaan chuttu polli. oru pakshe NAMMAL ETHO JANMANTHARNAGALIL CHETTANUM ANIYATTHIYUM AYIRIKKAAM... ATHAANU KARANAM \\\

  ReplyDelete