ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

കര്‍ക്കിടകം

ഷംസ് ബാലുശ്ശേരി

ദൂരെ മലമുകളില്‍ 
കലിയനും കലിച്ചിയും 
കോമരം തിമിര്‍ക്കുമ്പോള്‍ 
ഇടിമിന്നലാണ് മനസ്സില്‍ ,
അണക്കെട്ടിനും കടലിനും 
ഇടയിലാണ് എന്‍റെ ഗ്രാമം 
ഇന്നും ഉറങ്ങുന്നത് .

1 comment:

  1. കടലെടുക്കപ്പെടാന്‍ ..............

    ReplyDelete