ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

ശലഭായനം

രമ്യ ആന്റണി 
നിന്റെയസാന്നിദ്ധ്യം 
ഏറെയസ്വസ്ഥമാക്കുന്നു..
 

പ്രണയലേഖനങ്ങള്‍ 
നീലനിറമുള്ള ശലഭങ്ങളാണ്‌...
 
എന്റെ ഗണിതപുസ്തകം; നിനക്ക്‌...
നിന്റെ ചുറ്റിനും
നൃത്തം ചെയ്യുന്ന
നൂറു ശലഭങ്ങള്‍ ...

4 comments:

 1. നൂറു ശലഭങ്ങള്‍ ........
  ...ഒരു ശലഭമായി........

  ReplyDelete
 2. അനിയത്തീ,
  ആദ്യ രണ്ടു വരികള്‍ തന്നെ എന്നെ അസ്വസ്ഥമാക്കുന്നു.....കണ്ണീരില്‍കുതിര്‍ന്ന ഓര്‍മ്മകള്‍ അവശേഷിപ്പിച്ച......

  ReplyDelete
 3. നീയുണ്ട്, ഈ ഓണത്തിനും...

  ReplyDelete
 4. ninte kavitha vaayanakare aswasthamaakumo remyaaa///chithrasalabhathinte kadiyettu oru pen kutty koodi marikkum////////////'

  ReplyDelete