ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

മോചനം

  എം. ആര്‍ .വിബിന്‍
ഉടച്ചു കളയുകയാണ്
ഞാന്‍ എന്റെ
കണ്ണാടിയെ.
നിന്റെ പ്രതിബിംബത്തെ
ഒന്നില്‍ നിന്ന്
അനേകമായി
മോചിപ്പിക്കാന്‍ മാത്രം.

2 comments:

  1. ഒന്നില്‍ നിന്ന്
    അനേകമായി
    മോചിപ്പിക്കാന്‍ മാത്രം
    കൊള്ളാം

    ReplyDelete