ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

ഏകലവ്യന്‍റെ പെരുവിരല്‍

സി.പി.ദിനേശ് 
ക്വൊട്ടേഷനുണ്ട് മാഷെ
എന്ന ശിഷ്യന്‍റെ
കൊലവിളിയില്‍
ഒരു പെരുവിരല്‍
നെഞ്ചില്‍ പിടയുന്നു.

5 comments:

  1. ഇന്നത്തെ ശിഷ്യന്‍ !!
    കുട്ടികവിത നന്നായീ

    ReplyDelete
  2. കൈവെട്ടുകാലത്ത് മറ്റെങ്ങനെ എഴുതും?

    ReplyDelete