ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

അമ്മയ്ക്ക്

ഡോണ മയൂര
കാലിടറിയാലിന്നും
മനമിടറാതെയിരിക്കുവാനെന്നെയെന്നും
മാറോടണയ്ക്കുമെന്നമ്മേ...

അടുത്ത ജന്മത്തിലെനിയ്ക്കാ
മുലഞെട്ടുകളിലൊന്നിലെയെങ്കിലും
കാപ്പിക്കറുപ്പാകണം.

9 comments:

 1. പ്രിയ ഡോണ ,
  അമ്മ വറ്റാത്ത സ്നേഹത്തിന്റെ നിറകുടം എന്ന തിരിച്ചറിവ് ബോധ്യം ഉള്ള കവി. വാല്‍സല്യത്തിന്റെ പാലാഴിയില്‍ ഒരു ഞെട്ടാകാന്‍ കൊതിക്കുക..സ്വാഭാവികം ! നന്ദി!

  ReplyDelete
 2. അടുത്ത ജന്മത്തിലെനിയ്ക്കാ
  മുലഞെട്ടുകളിലൊന്നിലെയെങ്കിലും
  കാപ്പിക്കറുപ്പാകണം


  nannai dona

  ReplyDelete
 3. ചെറുതെങ്കിലും എത്ര തീവ്രം ..
  ആശംസകള്‍

  ReplyDelete
 4. കാലിടറിയാലിന്നും
  മനമിടറാതെയിരിക്കുവാനെന്നെയെന്നും
  മാറോടണയ്ക്കുമെന്നമ്മേ...

  അടുത്ത ജന്മത്തിലെനിയ്ക്കാ
  മുലഞെട്ടുകളിലൊന്നിലെയെങ്കിലും
  കാപ്പിക്കറുപ്പാകണം.

  dona very nice a lot of meaning,
  njan eppozhum agrahikkum aduththajanmaththilum
  enikku oru amma ayal mathiyennu.

  ReplyDelete
 5. short but too powerful donnn..
  nerathe vayichirunnu...
  love u

  ReplyDelete
 6. നേരത്തെ വായിച്ച ഓര്‍മ്മയുണ്ട്.
  ഈ കാപ്പിക്കറുപ്പ് മോഹത്തിന്
  മാതൃത്ത്വത്തിന്റെ ,വാത്സല്യത്തിന്റെ
  പകരം കൊടുക്കാനാവാത്ത കടലാഴത്തിന്റെ
  നിറമുണ്ട്
  .നന്നായഡോ..!

  ReplyDelete
 7. kunju kavitha orupadu nannayittundedo...nostalgic feeling...

  ReplyDelete
 8. ആര്‍ദ്രത വരികളില്‍ നിഴലിക്കുന്നു
  നന്നായി

  ReplyDelete