ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

അറിഞ്ഞതില്‍ പാതി

 നാസര്‍ കൂടാളി
 നിങ്ങളെല്ലാരും
കണ്ടതല്ലേ...അവളെന്ന
ഒറ്റമരത്തില്‍
തൂങ്ങിയാടുന്ന
ഞാനെന്ന വവ്വാലിനെ...

6 comments:

 1. നാസര്‍ക്കാ കവിത വായിച്ചു
  മൂന്ന് വരിരിലൊരു മുള്‍മുന

  ReplyDelete
 2. എന്നാലും എന്റെ നാസറെ ശവത്തില്‍ കുത്തണോ.

  ReplyDelete
 3. ശരിക്കും കാണുന്നു

  ReplyDelete
 4. ഞാനെന്ന വവ്വാല്‍
  ഗംഭീരം നാസര്‍ മാഷേ

  ReplyDelete
 5. ഹോ !! എന്തൊരാട്ടം!!

  ReplyDelete