ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

എപ്പൊഴും ബാക്കി വരുന്നത്

വി.ജയദേവ് 
നീ മറന്നുവച്ചതോ എന്തോ
ഒരു ഓര്‍മ
മാത്രമിവിടെ
ഒടുക്കം
അധികം വരുന്നു.

6 comments:

 1. അതെന്നെ കുറിച്ചുള്ളതാവണെ എന്ന് മാത്രം പ്രാര്‍ത്ഥന...

  ജയദേവ് അസ്സലായിരിക്കുന്നു.... ആശംസകള്‍

  ReplyDelete
 2. നല്ല വരികള്‍ ...
  ആശംസകള്‍ ...

  ReplyDelete
 3. ജയദേവ്
  നന്നായി ഈ കുഞ്ഞുകവിത

  ReplyDelete
 4. പ്രണയാവിഷ്ടങ്ങളില്‍ ബാക്കിയാവുന്ന ഒരോര്‍മ്മയുടെ ചുള്ളികമ്പാവും അതല്ലേ മാഷേ..ബാക്കിയാവുന്നത്....ലടാക്ക് മരങ്ങളില്‍ കാറ്റ് ചെയ്യുന്നത് ഈ ഓര്‍മ്മക്ക് ചെയ്യാനാകുമോ?

  ReplyDelete
 5. ആശംസകള്‍ ... ഓണാശംസകള്‍

  ReplyDelete
 6. എത്ര നല്ല വരികൾ...!

  ReplyDelete