ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

ശേഷിപ്പ്

 ഷാജി അമ്പലത്ത് 
വര്‍ഷങ്ങള്‍ക്കു മുന്‍പ് 
കേട്ടിരുന്നു 
ഒരു റെയില്‍വേ ട്രാക്കില്‍ 
അവളൊടുങ്ങിയെന്ന്.
ഇന്നലെ 
അവന്റെ 
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 
കാണുന്നത് 
പഴയ ഒരു 
റെയില്‍വേ ട്രാക്കും 
അഴുകി തീരാത്ത 
അവളുടെ ജഡവും.

6 comments:

 1. This comment has been removed by the author.

  ReplyDelete
 2. എല്ലാവരുടെരും മനസ്സില്‍ എവിടെയെങ്കിലും ഒരു റെയില്‍വേ ട്രാക്ക് ഉണ്ടാകും തലയില്ലാത്ത ഒരു .....................

  ReplyDelete
 3. ഓര്‍മ്മയുടെ റയില്‍വേ ട്രാക്കില്‍ നിന്നും ദു:ഖത്തിന്റെ ജ്വരപ്രവാഹത്തില്‍ ഒലിച്ചു വന്നു നിന്നു പോസ്റ്റ് മോര്‍ട്ടം ടേബിളിലെ മാംസപിണ്ഡത്തില്‍ .പാളം തെറ്റിയ മൌനത്തിന്റെ ഭാഷയും വിദൂരത്തല്ല കവേ !

  ReplyDelete
 4. വേദനിപ്പിക്കുന്ന ഓര്മ

  ReplyDelete
 5. ഓര്‍മയില്‍ അഴുകാത്തൊരു ജഡമുണ്ടാവും
  ആരുടെയും
  നന്നായി

  ReplyDelete
 6. ഓർമകൾക്കു മരണമില്ല...

  ReplyDelete