ഹാരിസ് എടവന
എഴുത്തിനെ ഓര്മ്മപ്പെടുത്തേണ്ടവളേനിന്നെ മറന്നതില്‍ പിന്നെയെന്നെ
എന്റെ കവിതകള്‍ മറന്നു
മറവിയുടെ മഞ്ഞുവീഴചയില്‍
ഞാനെന്ന കവിയുറങ്ങിപ്പോയതു
നീയറിഞ്ഞൂ കാണില്ല
നാലു കോളം ചരമക്കുറിപ്പില്‍
കവിതകളാത്മഹത്യ ചെയ്തന്നു
വായിച്ചാലോര്‍ക്കുക
ബസ്സു വരും മുന്‍പേ
ഒറ്റനോട്ടത്തില്‍
കണ്ടൊരോര്‍മ്മ മാത്രം ഞാന്‍.
കണ്ടൊരോര്‍മ്മ
ReplyDelete:)