ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

വൈരുദ്ധ്യങ്ങള്‍

മനോജ്‌.എസ്.
ഒന്നും മറക്കാന്‍
കഴിയാഞ്ഞതാണ്
എന്‍റെ പരാജയം.
ഓര്‍ക്കാനുള്ളതൊക്കെ
മറന്നത്
നിന്റെ വിജയവും.

2 comments:

  1. ഇപ്പോള്‍ പിടി കിട്ടിയില്ലേ സംഗതി. ഇനി മറക്കാന്‍ പഠിക്കൂ...

    ReplyDelete