പൂര്‍ണ്ണമായി മുറിച്ചെറിയേണ്ടവ മുറിച്ചെരിയുക തന്നെ എത്രയും വേഗം.. പലതും പാതി വെട്ടി നിര്‍ത്തിയിരിക്കുന്നത് നമ്മുടെ സ്വൈര്യം കെടുത്തുന്നു. സമകാലീന ഭാവങ്ങളുടെ പച്ച രേഖ. കവിത ഇഷ്ടായി.
ആദ്യമായി നമ്മള് സ്നേഹിക്കേണ്ടത് നമ്മളെ തന്നെ ആണ് ..എന്ത് കൊണ്ടോ ആ വിശ്വാസത്തെ സ്വാര്തതയുമായി ചേര്‍ത്ത് വായിക്കുന്നു നമ്മള്..നോവിക്കുന്നതിനെ മുറിച്ചു കളഞ്ഞു(അതിനു കഴിയുന്നത് തന്നെ മഹാ ഭാഗ്യം ) സന്തോഷമായി ജീവിക്കൂ ...
......
ReplyDeleteകുഞ്ഞുകവിത കൊള്ളാം. ഓണാശംസകൾ.
ReplyDeleteപൂര്‍ണ്ണമായി മുറിച്ചെറിയേണ്ടവ മുറിച്ചെരിയുക തന്നെ എത്രയും വേഗം..
ReplyDeleteപലതും പാതി വെട്ടി നിര്‍ത്തിയിരിക്കുന്നത് നമ്മുടെ സ്വൈര്യം കെടുത്തുന്നു.
സമകാലീന ഭാവങ്ങളുടെ പച്ച രേഖ.
കവിത ഇഷ്ടായി.
വരികള്‍ കുറച്ച് വളരെ നന്നായ് പറഞ്ഞു.
ReplyDeleteമുറിച്ചു മാറ്റേണ്ടത് മുറിക്കതന്നെ വേണം. അതിനു ഭയപ്പെടേണ്ടതില്ല.
ReplyDeleteകുറച്ചു വരികളില്‍ വലിയൊരു ചിന്ത. ആശംസകള്‍.
so meaning full and touching...
ReplyDeleteThis comment has been removed by the author.
ReplyDeleteആദ്യമായി നമ്മള് സ്നേഹിക്കേണ്ടത് നമ്മളെ തന്നെ ആണ് ..എന്ത് കൊണ്ടോ ആ വിശ്വാസത്തെ സ്വാര്തതയുമായി ചേര്‍ത്ത് വായിക്കുന്നു നമ്മള്..നോവിക്കുന്നതിനെ മുറിച്ചു കളഞ്ഞു(അതിനു കഴിയുന്നത് തന്നെ മഹാ ഭാഗ്യം ) സന്തോഷമായി ജീവിക്കൂ ...
ReplyDeleteഅറുക്കപ്പെട്ട ഞരമ്പുകള്‍
ReplyDeleteഹോ
):(
ReplyDeleteഹോ, വേദനിക്കുന്നു.
ReplyDeleteഎന്നാലും, എന്നും നോവു പടര്‍ത്തി നൊമ്പരപ്പെടുത്തുന്നതിനെ ഇത്തിരി വലിയ നോവ് സഹിച്ചിട്ടായാലും മുറിച്ചെറിയുക തന്നെ.
kazhiyunnillallo..!
ReplyDeleteBest wishes
വേദന, വേദന, ലഹരി പിടിക്കും വേദന
ReplyDeleteഞാനതിൽ മുഴുകട്ടെ!
എന്ന് ചങ്ങമ്പുഴയല്ലെ പാടിയത്?
വേദനയെ മുറിച്ചെറിയാൻ വീണ്ടും മുറിവുകൾ!
നന്ന് വരികൾ.
എം. ഫൈസൽ
മുറിച്ചെറിഞ്ഞാൽ വിളർച്ചമാറും
ReplyDeleteചോരതൻ വരൾച്ചയാലെ
വരണ്ടുണങ്ങും പിന്നെ
വളർച്ചയും നിന്നീടും
പോകഞ്ഞ കൊള്ളി പുറത്ത് ...
ReplyDeleteഅങ്ങനെ ഉള്ളത് തീര്‍ത്തും മുറിച്ചു മാറ്റണം.
ReplyDeleteere nonthittaayalum muricheriyaruthu ///poruthi neenthooo///balamulla kavitha ///VINODVAISAKHI
ReplyDeleteഎം. ഫൈസല്‍ എഴുതിയ കമന്റിലെ "വേദന..." എന്ന കവിതാ വരികള്‍ എഴുതിയത് ചങ്ങമ്പുഴയല്ല...എന്‍.എന്‍.കക്കാട് ആണ്.
ReplyDeleteകൃതി- സഫലമീയാത്ര
ചന്തുനായര്‍
( ആരഭി )
@ചന്തുനായര്‍
ReplyDeleteവേദന, വേദന, ലഹരി പിടിക്കും വേദന
ഞാനതിൽ മുഴുകട്ടെ!
മുഴുകട്ടെ മമ ജീവനില്‍ നിന്നൊരു
മുരളീ മൃദുരവമൊഴുകട്ടെ!
ഇത് ചങ്ങമ്പുഴയുടെ മനസ്വിനി എന്ന കവിതയിലെ വരികള്‍ അല്ലെ..