സതീഷ് സഹദേവന്‍
നിന്നെ പ്രണയിച്ച കാലത്ത് ഒരു വാഴ വെക്കാമായിരുന്നു
എന്ന് ഞാനൊരിക്കലും പറയില്ല .
തൂമ്പടഞ്ഞ വാഴകളെനോക്കി വാവിട്ടുകരയുന്ന
അച്ഛനെയും
താലിച്ചരടില്‍ വായ്പ്പകള്‍ കെട്ടിയാടുന്ന
അമ്മയെയും കണ്ടുകണ്ടാണ്
നിന്നെ ഞാന്‍ പ്രണയിച്ചത് .
എന്ന് ഞാനൊരിക്കലും പറയില്ല .
തൂമ്പടഞ്ഞ വാഴകളെനോക്കി വാവിട്ടുകരയുന്ന
അച്ഛനെയും
താലിച്ചരടില്‍ വായ്പ്പകള്‍ കെട്ടിയാടുന്ന
അമ്മയെയും കണ്ടുകണ്ടാണ്
നിന്നെ ഞാന്‍ പ്രണയിച്ചത് .
kollam takarthuu
ReplyDeletenannayii