ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

കണ്ണാടി


ഉമേഷ്‌ പീലിക്കോട് 
സത്യം മാത്രം 
വിളിച്ചുപറയുന്നതിനാല്‍ 
നിന്നെ
 

ആണിയടിച്ചു  ചുമരില്‍ തൂക്കി.

8 comments:

  1. ചരിത്രത്തിലേക്ക് ഒരു സത്യാന്വേഷി കൂടി... പഠിച്ചോളുക പക്ഷെ ആരും പ്രവര്‍ത്തിയില്‍ കൊണ്ടുവരരുതു ... ല്ലേ ..... ചുവരിലെ ആണിയില്‍ തൂങ്ങും... ഇനിയും സത്യങ്ങള്‍ വിളിച്ചു പറയുക....ആശംസകള്‍

    ReplyDelete
  2. കണ്ണാടിയും കള്ളം പറയുന്ന ഒരു കാലത്തിലേക്ക്..!!

    ReplyDelete
  3. സത്യം എന്നും ഇത് പോലെയാണ്..
    ക്രൂശിക്കപെടും,ആശംസകള്‍..

    ReplyDelete
  4. സത്യം! .............ആശംസകള്‍ !...

    ReplyDelete
  5. സത്യം എന്നും ക്രൂശിക്കപെടും..പക്ഷെ ഒരു നാള്‍ ഉയര്ത്തെഴുനേല്ക്കും...ആശംസകള്‍

    ReplyDelete
  6. നല്ല മനുഷ്യരെയും അവരുടെ ആശയങ്ങളെയും നശിപ്പിക്കുവാന്‍ ഏറ്റവും നല്ല വഴി അവരെ വിശുധീകരിക്കുക എന്നതാണ്.. യേശു, ശ്രീനാരായണഗുരു ഇവരൊക്കെ തന്നെ ഉദാഹരണങ്ങള്‍ ... ആശയങ്ങളൊന്നും ഇന്ന് നമുക്ക് വേണ്ട പകരം നമുക്ക് വേണ്ടത് സ്മൃതി മണ്ഡപവും കുരിശടിയുമൊക്കെ മാത്രം..

    നല്ല കവിത...

    ReplyDelete