ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

കടപ്പാട്

 പി.ആര്‍ .രതീഷ് 
കടപ്പാടുണ്ടെനിക്ക്
നിന്നോട്
ഒരു ജന്മം മുഴുവന്‍
കരയാന്‍ പഠിപ്പിച്ചതിന്.
ഇടയ്ക്ക് ഓര്‍ത്തുപോകുന്നത്
മറന്നിട്ടില്ലെന്നു
അടിവരയിടാനാണ്.

6 comments:

 1. കരയാന്‍ പഠിപ്പിച്ചതിന്.

  enthinu suhruththe ithinoru kadappad?

  ReplyDelete
 2. അപ്പോഴാണ്‌ ജീവിതത്തെ ശരിക്കും അറിഞ്ഞത് .. ല്ലേ രതീഷ്‌... ആശംസകള്‍.... ധീരമായി മുന്നേറുക

  ReplyDelete
 3. കടപ്പാടല്ലാതെ മറ്റെന്താണ് നല്‍കുക
  കവിത കൊണ്ടിങ്ങനെ

  ReplyDelete
 4. സങ്കടായെടാ..
  ശ്രീ യൂസഫലിയുടെ വരികള്‍ ആണ്..എന്റെ ഹൃദയത്തിലേക്ക് വിരുന്നു വന്നത്
  ''തിരികേ പ്രേമിക്കാത്തോളെ
  പ്രേമിപ്പോനെ പ്രേമത്തിന്റെ ലഹരിയറിയൂ.. ''
  കടപ്പാടിലൂടെയെങ്കിലും നീ ഓര്‍ക്കുന്നുണ്ടല്ലോ..മതി !

  ReplyDelete
 5. പ്രണയ കവിത ................പ്രണയ മഴ ...................ഓണാശംസകള്‍

  ReplyDelete
 6. മാധ്യമത്തിലെ കവിത വായിച്ചിരുന്നു..

  ReplyDelete