ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

പല്ല്


ശ്രീജിത്ത്‌ അരിയല്ലൂര്‍

എന്നുമിങ്ങനെ,
വെറുതേ 
തേച്ചുമിനുക്കിയിട്ടെന്തു കാര്യം...???

ചത്തതിനെയല്ലാതെ
ജീവനുള്ളതിനെയെന്നെങ്കിലും 
നീ ഇന്നേ വരെ 
തൊട്ടിട്ടുണ്ടോ...??? 

8 comments:

 1. ചത്തുവെന്നാര് പറഞ്ഞു.? മുന്നില്‍ ചിരിച്ചു നില്‍ക്കുന്നില്ലേ? നീ വളിച്ച ചിരിയാല്‍ മുഖം കോട്ടുമ്പോള്‍ എന്റെ കാര്യം പലപ്പോഴും പരുങ്ങലില്‍ ആവുന്നു....

  കൊള്ളാം ടോ .... ആശംസകള്‍

  ReplyDelete
 2. ഹ ഹ ഹ വേറിട്ട നാണക്കാഴ്ച.
  :)

  ReplyDelete
 3. hey Sreejith give something alive..let it try...hi..hi..hi

  ReplyDelete
 4. മറ്റുള്ളവർക്കു വേണ്ടിയെങ്കിലും.... :-)

  രസമുള്ള കവിത ...!

  ReplyDelete