ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

ആധാരം

 രാമചന്ദ്രന്‍ വെട്ടിക്കാട്ട് 
ലോക്കറിനകത്ത്
പണയാധാരങ്ങള്‍ .

പുറത്ത്
വഴിയാധാരങ്ങളും.

12 comments:

 1. ജീവിതം ത്രസിക്കുന്നു ഇവിടെ.... ആശംസകള്‍ വെട്ടിക്കാട് ..

  ReplyDelete
 2. നന്നായി പ്രിയ രാമചന്ദ്രന്‍

  ReplyDelete
 3. കുഞ്ഞു വരിയില്‍ ജീവിതം വരച്ചെടുക്കുന്നു....പ്രിയ രാമചന്ദ്രന്‍ മാഷ്. നന്ദി !

  ജീവിതം ലോക്കറില്‍ നിന്നും അടര്‍ന്നു വീഴതിരിക്കട്ടെ... :)

  ReplyDelete
 4. ആധാരങ്ങളോടുള്ള ആരാധന..

  ReplyDelete
 5. പണയാധാരങ്ങള്‍....!

  ReplyDelete
 6. വഴി ചിലര്‍ക്ക്‌ ആധാരമാവുമ്പോള്‍, മറ്റ്‌ ചിലര്‍ക്ക്‌ ആധാരം വഴിയാണ്‌. ചിലയിടങ്ങളിലെത്താന്‍.

  ReplyDelete