വീരാന്‍കുട്ടി
ഭാഷ അതിന്റെ അവസാനശ്വാസം എടുക്കാന്‍ തുടങ്ങുകയായിരുന്നു,
"ഞാന്‍ നിന്നെ സ്നേഹിക്കുന്നു"
എന്നാരോ പറഞ്ഞതും
അതു വീണ്ടും മിടിച്ചുതുടങ്ങി,
ലോകാവസാനത്തോളം ചെല്ലാനുള്ള കുതിപ്പിനെ
ഉപ്പൂറ്റിയില്‍ വഹിച്ചുകൊണ്ട്.
ആനുകാലിക കവിതയില്‍ കുഞ്ഞുകവിതകളുടെ ഓണം